News And Events

കോളേജ് ലൈബ്രറി


കോളേജ് ലൈബ്രറി  അദ്ധ്യാപകരുടെയും  വിദ്യാർത്ഥികളുടെയും  അക്കാദമിക്  നിലവാരം  വർദ്ധിപ്പിക്കുന്നതിൽ സുപ്രധാനമാണെല്ലോ. 27618 പുസ്തകങ്ങളുള്ള  ഒരു  ലൈബ്രറി  നമുക്കുണ്ട്.  എന്നാൽ  കാലോചിതമായി  കൂടുതൽ  ഗുണമേന്മ യുള്ള  പുസ്തകങ്ങൾ  ശേഖരിച്ചു 40000 പുസ്തകങ്ങളുള്ള  ലൈബ്രറിയാക്കി  ഇതിനെ  മാറ്റിയെടുക്കാൻ  ആഗ്രഹിക്കുന്നു .   ഈ  പരിശ്രമത്തിൽ  താങ്കളുടെ പങ്കാളിത്തം  പ്രതീക്ഷിക്കുന്നു . താങ്കളുടെ പുസ്തക ശേഖരത്തിൽ  നിന്നോ പുസ്തകം  വാങ്ങി നൽകിയോ  ഈ പരിശ്രമത്തിൽ  പങ്കാളി യാകാവുന്നതാണ്

Copyright © St. Stephen's Pathanapuram | Web Design by Orange Dice Solutions