News And Events

BOOK DONATION PROJECT


പത്തനാപുരം സെൻറ്  സ്റ്റീഫൻസ് കോളേജ്  ലൈബ്രറിയുടെ  ആഭിമുഖ്യത്തിൽ BOOK DONATION PROJECT ആരംഭിച്ചിരിക്കുന്നു.  ഈ  പ്രൊജെക്ടിലൂടെ  പതിനായിരം പുസ്തകം  സമാഹരിക്കുക  എന്നതാണ്  ലക്ഷ്യം.  താങ്കളുടെ  പുസ്തക  ശേഖരമോ,  പുസ്തകങ്ങളോ  ലൈബ്രറിയിലേക്ക്  നൽകാം  അനവധി  തലമുറകൾക്കു  വെളിച്ചം പകരാനു ള്ള  ഈ  എളിയ  പരിശ്രമത്തിൽ  പങ്കാളിയാകു.
 
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
പ്രിൻസിപ്പാൾ : 9447388690 , 0475 -2352385
യു ജി സി ലൈബ്രേറിയൻ 8943155044 , 0475 -2351185

Copyright © St. Stephen's Pathanapuram | Web Design by Orange Dice Solutions