കേരള സർവ്വകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടേയും 2024-ലെ മധ്യവേനൽ അവധി 2024 മാർച്ച് 28 മുതൽ ജൂൺ 2 വരെ ആയിരിക്കും. മധ്യ വേനൽ അവധി കഴിഞ്ഞു ജൂൺ 3നു കോളേജ് തുറന്നു പ്രവർത്തിക്കും…..