ഓൺലൈൻ ഇൻഫർമേഷൻ ലിറ്ററസി ട്രെയിനിങ് പ്രോഗ്രാം…….

കോളേജ്  ലൈബ്രറി യുടെയും  IQAC യുടെയും  സംയുക്ത   ആഭിമുഖ്യത്തിൽ ഓൺലൈൻ  ഇൻഫർമേഷൻ  ലിറ്ററസി  ട്രെയിനിങ്  പ്രോഗ്രാം  സംഘടിപ്പിക്കുന്നു. ഇൻഫ്‌ലിബ്നെറ്റ്‌ എൻ  ലിസ്റ്റ് , ഇ  ബുക്ക്സ്  , ഇ  ജേർണൽസ്  ,ഓൺലൈൻ കാറ്റലോഗ് സെർച്ച് , ഇ  തീസിസ്  എന്നിവയാലാണ്   പരിശീലനം  നൽകുന്നത് .ഒരു  മണിക്കൂർ  ദൈർഘ്യമുള്ള ക്ലാസ്സുകളിൽ  ഓരോ  ഡിപ്പാര്ട്ട്മെന്റിൽ  നിന്നുള്ള  വിദ്യാർത്ഥികൾക്കാണ്  പങ്കെടുക്കാൻ  അവസരമുള്ളത്. താൽപ്പര്യമുള്ള  ഡിപ്പാർട്ട്മെന്റുകൾ  ലൈബ്രറിയുമായി  ഉടൻ  ബന്ധപ്പെടണമെന്ന്  അറിയിക്കുന്നു.  → Brochure  

© Copyright 2020 - ST.STEPHEN'S COLLEGE,PATHANAPURAM. All Rights Reserved.