സെൻ്റ് സ്റ്റീഫൻസ് കോളേജ് ലൈബ്രറി
വായന ദിനം & വായന വാരാചരണം 2026
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സെൻ്റ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂൺ 26 വരെ വായന വാരമായി ആചരിക്കുന്നു.
മത്സരങ്ങൾ:
1. ഓൺലൈൻ ക്വിസ്
2. പ്രസംഗ മത്സരം
3. ഉപന്യാസ രചനാ മത്സരം
4. പുസ്തക ചർച്ചകൾ
വായനയെ സ്നേഹിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
രജിസ്റ്റർ ചെയ്യാൻ:
https://docs.google.com/forms/

