Welcome to Reading Day Celebration by Central Library on 19-26, June 2026….

സെൻ്റ് സ്റ്റീഫൻസ് കോളേജ് ലൈബ്രറി   വായന ദിനം & വായന വാരാചരണം 2026 ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സെൻ്റ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂൺ 26 വരെ വായന വാരമായി ആചരിക്കുന്നു. മത്സരങ്ങൾ:   1. ഓൺലൈൻ ക്വിസ്   2. പ്രസംഗ മത്സരം   3. ഉപന്യാസ രചനാ മത്സരം   4. പുസ്തക ചർച്ചകൾ വായനയെ സ്നേഹിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. രജിസ്റ്റർ ചെയ്യാൻ:   👉 https://docs.google.com/forms/d/e/1FAIpQLSdCEw9GHzjQqNwGsW2ovAw2g9WYAftbc9HoS7iTnEOrpOX0bg/viewform താൽപ്പര്യമുള്ളവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.

© Copyright 2020 - ST.STEPHEN'S COLLEGE,PATHANAPURAM. All Rights Reserved.