Winners of Volleyball Championship-University of Kerala.(2021-21)………

പള്ളിക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ 10/08/2021-- ൽ നടന്ന കേരള യൂണിവേഴ്സിസിറ്റി 2020-21 വർഷത്തെ വനിതാ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ S. N. കോളേജ് ചേർത്തലയെ 2-0 ന് തോൽപ്പിച്ച് St.സ്‌റ്റീഫൻസ് കോളേജ് വിജയികളായി. പുരുഷ വിഭാഗത്തിൽ രണ്ടാ സ്ഥാനവും.St.സ്‌റ്റീഫൻസ് കോളേജ് ടീം കരസ്ഥമാക്കി.  → MEN'S TEAM  → WOMEN'S TEAM

© Copyright 2020 - ST.STEPHEN'S COLLEGE,PATHANAPURAM. All Rights Reserved.